WELCOME TO VAYALAR
27-)o വേര്‍പാടിന്റെ ഓര്‍മ്മകള്‍
വയലാര്‍
൧൯൨൮ ൦൩ മാര്‍ച്ച് ൧൫ - ൧൯൭൫ ഒക്ടോബര്‍ ൨൭
മലയാള കവിത - ചലച്ചിത്ര ഗാന രചനാ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച കേരളിയ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായി മാറിയ പ്രിയ കവി വയലാര്‍ രാമവര്‍മയുടെ ഒരു കവിതയോ ഗാനമോ ഹൃദിസ്ഥമല്ലാത്ത മലയാളിയുണ്ടാവുമെന്നു തോന്നില്ല .
അത്ര വലുതാനെ വയലാര്‍ രാമവര്‍മ മലയാള മനസ്സുകളിലുടക്കിയ സ്വാധിനം .
൧൯൪൭ -ല്‍ ദീപിക ആഴിച്ചപതിപ്പിലെ " നിലവിളക്ക് " യന്ന്‍ കവിത ആയിരുന്നു ആദ്യം പുറത്തു വന്നതേ . ൧൯൫൬ -ല്‍ "കുടപ്പിറപ്പ് " യന്ന്‍ ചലച്ചിത്രത്തില്‍ ആദ്യ ഗാനം എഴുതുന്നത്തെ
തുടര്‍ന്ന്‍ ചലച്ചിത്ര ഗാന രചനായും നാടക ഗാന രചനായും നാവില്‍ മധൂരമാനോഹരമായ രണ്ടായിരത്തോളം ഗാനങ്ങള്‍ എഴുതി .
ഈ ലോകത്തിലെ പ്രതിഭാസങ്ങളും വേദ ഉപനിഷത്തുകളും ഭഗവദ് ഗീതയും പ്രാചിന സാഹിത്യങ്ങളും നാടോടി സംഗീതവുമെല്ലാം വയലാര്‍ കവിതകള്‍ പോലെ ഗാന രചനായിലും വിഷഭാവിചിട്ടുണ്ട് .
സാധാരണക്കാരന്റെ മോഹങ്ങളും ദു:ഖങ്ങളും പ്രതിക്ഷളും നൈരാശ്യങ്ങളും അക്ഷര ചലച്ചിത്രങ്ങളായി മലയാള മനസുകളില്‍ വരച്ചിട്ട ശ്രീ വയലാര്‍ രാമവര്‍മ ൧൯൭൫ ഒക്ടോബര്‍ ൨൭ തിയതി വെളുപ്പിനെ " ൪ " മണിക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് മലയാള മനസുകളില്‍ ജീവന്‍ പൊഴിഞ്ഞു കൊണ്ട് . മരണമില്ലാത്ത ലോകത്തിലേക്ക് മടങ്ങി അണയാത നിനവൂകളോടെ ............................................
*വയലാര്‍ രാമവര്‍മ അറ്റ് ഫ്രീ റിപ്പോര്‍ട്ടര്‍